കൗമാര സ്വപ്നങ്ങളിൽ എപ്പോഴും താലോലിക്കാൻ ഇഷ്ടപെടുന്ന ലൈംഗികതയുടെ മാസ്മരിക ലോകത്തിലേക്കുള്ള ഒരു വാതായനമായിരുന്നുവത് ....!വികാരത്തിന്റെ മേച്ചിൽപുറങ്ങളിലൂടെ    കുതിച്ചു പായുന്ന മനസ്സിന്റെ .., മനോമുകുരങ്ങളിൽ തെളിഞ്ഞു വരുന്ന പല ജിത്നാസകളുടെയും ..., അനുഭൂതികളുടെയും .., അനേകായിരം ചോദ്യങ്ങളുടെയും ..., ഉത്തരങ്ങളായിരുന്നു ..., ആ ...., സായാഹ്നങ്ങൾ .

                    സ്വപ്നങ്ങളിൽ  നിന്ന് യാഥാർഥ്യത്തിലേക്കുള്ള കൌമാരക്കാരന്റെ പ്രയാണം ., ഞരമ്പുകൾ പൊട്ടിത്തെറിക്കുന്നത്രയും ശക്തമായ വികാരമൂർച്ച  ശരിരം മുഴുവനും  കൂലം കുത്തിയൊഴുകുന്ന രക്തത്തിന്റെ പ്രളയ പാച്ചിൽ . പറഞ്ഞറിയിക്കാനാകാത്ത വികാരങ്ങളുടെ വിസ്ഫോടനം  വികാരത്തിന്റെ  എറ്റവും ശക്തിമത്തായ കാലഘട്ടം ..., എല്ലാം അറിയുവാനുള്ള തൃഷ്ണ , അറിയുംതോറും കൂടുതൽ ആസക്തി .

               കടിഞ്ഞാണില്ലാതെ കുതിച്ചുപായുന്ന യൌവ്വനത്തിന്റെ തിളപ്പും , ഭർത്താവിന്റെ  അകൽച്ചയും  അവരിൽ ഉണർത്തിയിരുന്ന വികാരത്തിന്റെ തീവ്രത  വളരെ വലുതായിരുന്നു .

                 കുറച്ചു ദിവസങ്ങൾ മാത്രം അനുഭവഭേദ്യം ആയ ഭർത്താവിന്റെ സാമീപ്യം , ആ വികാരങ്ങളെ പിന്നീട് കടിച്ചമർത്തപ്പെടെണ്ടി വന്നപ്പോൾ  സാധാരണ പോലെ ഏതൊരാൾക്കും   ഉണ്ടാകാവുന്ന ഒരു വെമ്പൽ  തന്നെയായിരുന്നു അവർക്കും .

                 കൂടുപോട്ടിച്ചു പുറത്തുചാടാൻ വെമ്പി നിൽക്കുന്ന വികാരത്തിന്റെ ഒഴുക്കിന് , എന്റെ സാമീപ്യം ഒരു കാരണമായിത്തീർന്നിരിക്കാം . അണ തകർക്കാൻ വെമ്പി നിൽക്കുന്ന ജലാശയത്തിന്റെ ഷട്ടർ തുറന്ന് .., അതിന്റെ ശക്തമായ മർദ്ദം അല്പം കുറക്കപ്പെടുന്നതിനു തുല്യമായിരുന്നുവത് .

                പൂർണ്ണമായും മതിൽക്കെട്ടുകൾ ഭേദിക്കാതെ , ആഗ്രഹത്തിന്റെ സഫലികരണത്തെയും , മനസ്സിന്റെ കുറ്റബോധത്തെയും . ഒഴിവാക്കനാകാതെ .., രണ്ടിന്റെയും മേൽ വിദഗ്ധമായൊരു മൂടുപടം  സമ്മാനിച്ചുകൊണ്ട് ...; എന്നോ അനുഭവിച്ച ആ സുഖകരമായ ലൈംഗികതയുടെ , പൂർണ്ണമായ തനിയാവർത്തനത്തെ ഒഴിവാക്കി .., ഭാഗികമായി സംതൃപ്തിയടയുന്ന ഒരു ഗെയിം പ്ലാനിങ്ങ് ആയിരുന്നുവത് .   അതോ എന്നിലെ കൌമാരത്തിന് അവരെ തൃപ്തിപെടുത്താൻ ആകില്ലെന്ന തെറ്റിദ്ധാരണയോ ?    അതോ ...പൂർണ്ണമായും താൻ തെറ്റു ചെയിതിട്ടില്ലെന്ന് സ്വയം മനസ്സിനെ ബോധിപ്പിക്കുവാനുള്ള , മനസ്സിന്റെ തന്നെ ഒരു മറുവിദ്യയോ ....!

                  എന്തൊക്കെത്തന്നെയായാലും ..., ഞാൻ ആദ്യമായി .., സെക്സിന്റെ ആ ..., വലിയ കാൻവാസിലേക്ക് പിച്ചവെച്ചത് പ്രമിളയിൽകൂടിയായിരുന്നു .    

Popular posts from this blog