13
അകത്തുനിന്ന് എന്തൊക്കയോ കുശു കുശുക്കലുകൾ ഉയർന്നു കേൾക്കുന്നു ഒന്നൊരു സ്ത്രി ശബ്ദമാണ് .
ഭാര്യയായിരിക്കും
ഏതാനും നിമിഷത്തെ കാത്തിരിപ്പിനൊടുവിൽ മണിച്ചേട്ടന്റെ തല പുറത്തേക്കു വന്നു കൂടെ മണിച്ചേട്ടനും .
അകത്തോട്ടു വാടാ
ശങ്കിച്ചുനിന്ന എന്റെ മുന്നിലേക്ക് നന്നായി വെളുത്ത് ഉയരം കുറഞ്ഞ അല്പം തടിച്ച ഒരു സ്ത്രികൂടി കടന്നുവന്നു ചിരിച്ചുകൊണ്ട് അവരും എന്നെ അകത്തേക്കു സ്വാഗതം ചെയ്തു .
അകത്തോട്ടു വായോ
അകത്തോട്ടു കയറിയ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല ഞാൻ കണ്ണുചിമ്മി ഒന്നുകൂടി നോക്കി .
ഏകദേശം നാലടിയോളം പൊക്കത്തിലുള്ള ഒരു സ്റ്റീൽ അലമാരക്കു മുകളിൽ , ഒരു ചെറിയ ബ്ലാക്ക് & വൈറ്റ് ടി.വി ഇരിക്കുന്നു അതിൽ ഏതോ ഒരു ഗാനം ആകാംക്ഷയോടെ കണ്ടു കൊണ്ടിരിക്കുന്ന രണ്ടു കുട്ടികൾ .
എന്നെ അത്ഭുതപരതന്ത്രനാക്കിതീർത്തത് ആ ടി.വിയായിരുന്നു കാരണം ടി .വി. എന്നു പറഞ്ഞാൽ അന്നതൊരു ആഡംബ്ബര വസ്തു തന്നെയാണ് ടി.വി സ്വന്തമായി വാങ്ങുവാൻ കഴിവുള്ള ഇവർ നിസ്സാരന്മാരായിരിക്കുകയില്ല എന്നെനിക്കു തോന്നി .
അന്നത്തെ കാലത്ത് , റേഡിയോ സ്വന്തമായി ഉള്ളവന്റെ ഭാവം പണക്കാരനാണെന്നതായിരുന്നു എന്നതല്ല പണക്കാരൻ തന്നെ ആയിരുന്നു
അപ്പോൾ ടി .വി. ഉള്ളവന്റെ കാര്യം പറയുവാനുണ്ടോ ?
ഞങ്ങളുടെ ഗ്രാമത്തിലന്ന് ടി.വി. ഉള്ളത് ഒരേ ഒരു വീട്ടിൽ മാത്രമായിരുന്നു ലോനചേട്ടന്റെ.

ടി.വി. മാത്രമല്ല വി.സി.ആറും , ഫ്രിഡ്ജ്ജും ഒക്കെയുണ്ട് അവരുടെ വീട്ടിൽ .
അന്നതൊക്കെ ഗ്രാമവാസികൾക്കെല്ലാവർക്കും വലിയ അത്ഭുതമായിരുന്നു.