19
ഉച്ചത്തിലുള്ള മണിയടി ശബ്ദം കേട്ടാണ് ഞാൻ കണ്ണുതുറന്നത് .., പൂജാരിയുടെ വേഷത്തിൽ മണിച്ചേട്ടൻ ....;നിരത്തി വെച്ചിരിക്കുന്ന ദേവന്മാരുടെയും ..., ദേവികളുടെയും ..., രൂപങ്ങൾക്കു മുന്നിൽ .., ഒരു കൈയ്യിൽ മണിയും .., മറുകൈയ്യിൽ ഒരു താലവുമേന്തിക്കൊണ്ട് പൂജചെയ്യുന്നു .., ഒരു തോർത്ത് മാത്രമാണ് ഉടുത്തിരിക്കുന്നത് ..., ദേഹം ആസകലം ഭസ്മം പൂശിയിരിക്കുന്നു ..!
അവിടെ വെച്ചിരിക്കുന്ന ചിത്രങ്ങൾ എല്ലാം പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു ..., ഫോട്ടോ കൾക്ക് മുന്നിൽ നിരത്തിവെച്ചിരിക്കുന്ന നിലവിളക്കുകൾ എല്ലാം നിറഞ്ഞു കത്തുന്നു ..!
ഇന്നലെ രാത്രി കണ്ട മനുഷ്യനിൽനിന്നും വ്യതസ്ഥമായ മറ്റൊരു മുഖം .., എനിക്ക് അത്ഭുതം തോന്നി ..!, സത്യത്തിൽ ഇയാൾ ഒരു ഭക്തൻ തന്നെയാണോ ..., അതോ ..? ദൈവങ്ങളുടെയും .., മനുഷ്യരുടെയും മുന്നിൽ അഭിനയിക്കുന്നതോ ....?
പായ മടക്കി ഒരു വശത്തുവെച്ചു .., ഞാൻ പുറത്തുകടന്നു .., ഇതിനിടയിൽ മണിച്ചേട്ടനെ നോക്കി ഞാൻ ചിരിച്ചെങ്കിലും ..; പൂജയുടെ ഗൌരവത്തിൽ ആയതിനാൽ .., മണിച്ചേട്ടൻ കണ്ട ഭാവം നടിച്ചില്ല ..!
കുളിക്കുവാനായി തോർത്തെടുത്ത് തിരിഞ്ഞതും ..; ചായയുമായി ശാന്തേച്ചി മുന്നിൽ ...!, അവരെ നോക്കി ചിരിച്ച എനിക്ക് ...; മറുപടിയായി അവർ ചിരിച്ചെങ്കിലും .., അത് കോടിയതു പോലെ എനിക്ക് തോന്നി ..!
തലേന്ന് ധാരാളം കരഞ്ഞതുപോലെ .., അവരുടെ മുഖം വീങ്ങിയിരിക്കുന്നു .., ചായ ഗ്ലാസ്സ് എന്റെ കൈയ്യിൽ തരുമ്പോൾ ....; അവരുടെ കണ്ണുകൾ .., ഷർട്ട് ഇടാതെ നിൽക്കുന്ന ...., എന്റെ രോമാവൃതമായ .., ഉറച്ച നെഞ്ചിനുനേരെയാണോ ..., എന്നെനിക്കു സംശയം തോന്നി ...!
അപ്പം ഉണ്ടാക്കുന്ന ജോലി .., ഞാൻ വിചാരിച്ചതിലും വളരെ കഠിനമായിരുന്നു .., നാട്ടിൽ വിശേഷ ദിവസങ്ങളിൽ .., അമ്മ ഉണ്ടാക്കിയത് തിന്നിട്ടുണ്ടെന്നല്ലാതെ ...; ആദ്യമായാണ് .., അപ്പമുണ്ടാക്കുന്ന ജോലിയിൽ വ്യാപ്രതനാകുന്നത് ...!
അരച്ചുവെച്ച അരിപ്പൊടിയും ..., മൈദയും .., പഞ്ചസാരയും .., ഡാൽഡയും .., എല്ലാം ചേർത്ത് നല്ലവണ്ണം കുഴച്ച് .., ആവശ്യത്തിനു വെള്ളം ചേർത്ത് ..അത്ര മുറുക്കമല്ലാത്തതും ..., എന്നാൽ ലൂസല്ലാത്തതുമായ പരുവത്തിലാക്കണം ...!
നല്ല മിനുസത്തിൽ മാവ് കുഴച്ച് എടുക്കണം .., ഇതുതന്നെ വലിയൊരു പണിയാണ് ..,പരിചയമില്ലാത്ത ഞാൻ ഇതെല്ലാം ചെയ്തു കഴിഞ്ഞപ്പോഴേക്കും വല്ലാതെ വിയർത്തു കുളിച്ചു .
ഓരോ പ്രാവശ്യവും .., മണിച്ചേട്ടൻ ഓരോരോ നിർദേശങ്ങൾ .., എനിക്കു തന്നുകൊണ്ടിരുന്നു .., അതാണെങ്കിലോ ഒട്ടും തന്നെ മയമില്ലാത്ത സ്വരത്തിലും .., എനിക്കു തന്നെ അയാളോട് വെറുപ്പ് തോന്നി ...!