മുഖമുയർത്താതെ പതിഞ്ഞ ശബ്ദത്തിൽ അവർ വീണ്ടും എന്നോട് ചോദിച്ചു .
'' നീ വല്ലതും കണ്ടോടാ ...?''
'' എനിക്ക് കാണണമെന്നുണ്ടായിരുന്നു , പക്ഷെ പേടി .''
''അടി കിട്ടും ചെക്കാ , നിനക്ക് അവന്റെ ഒരു പൂതിയെ .''
സംഭാക്ഷണത്തിന്റെ തലങ്ങൾ പതുക്കെ മാറുന്നത് ഞാനറിഞ്ഞു അത് തുടർന്നുകൊണ്ടുപോകുവാൻ എന്റെ പോലെ തന്നെ അവരും ആഗ്രഹിക്കുന്നതായി എനിക്ക് തോന്നി .
ഒന്നും അറിയാത്ത നിഷകളങ്ക ഭാവത്തിൽ ഞാൻ ചോദിച്ചു .
''എന്തായിരുന്നു ചേച്ചി .., ആ ..ശബ്ദം .?''
''അതോ .., അത് ..., ഞാൻ പിന്നെയൊരിക്കൽ പറഞ്ഞുതരാം ...."'
''അതെന്താ , ചേച്ചി ..., ഇപ്പോൾ പറഞ്ഞാൽ .?''
''അതൊന്നും അത്ര പെട്ടന്ന് പറയാൻ പറ്റത്തില്ലെടാ .''
''എന്താ പറഞ്ഞാല് .?'' , ഞാനും വിടാനുള്ള ഭാവമില്ലായിരുന്നു .
ഉയർന്നു നിൽക്കുന്ന കൊലുസ്സണിഞ്ഞ കാലുകൾ ഉടയാത്ത അങ്കലാവണ്യം , എന്റെ മനോമുകുരത്തിൽ തെളിഞ്ഞു കൊണ്ടിരുന്നു .., എന്റെ മുഖം ചുവന്നു തുടുത്തു , പറഞ്ഞറിയിക്കാനാകാത്ത ഒരു സുഖം .., എന്റെ ഉള്ളിൽ കിടന്ന് ഹരം കൊള്ളുന്നു .
എന്റെ അതേ വികാരം തന്നെ ആയിരിക്കും ..., അവർക്കും എന്നെനിക്കു തോന്നി .., ആ .., മുഖത്തുനിന്നും .., കണ്ണുകളിൽ നിന്നും ..., ആ .. ലാസ്യ ഭാവം വായിച്ചെടുക്കുവാൻ .., എനിക്ക് കഴിഞ്ഞു .
മനസ്സിന്റെ ആത്മസംയമനം ശരിരം ലംഘിക്കുമോ .., എന്നു ഞാൻ ഭയപ്പെട്ടു . എന്താണ് .., ആ ..,ചിലങ്കാ ധ്വനിയുടെ അർത്ഥമെന്ന് .., രണ്ടുപേർക്കും വളരെ വ്യക്തമായിത്തന്നെ അറിയാമെങ്കിലും ..; ആ ..., രസച്ചരട് പെട്ടെന്ന് പൊട്ടിക്കാതെത്തന്നെ ഞങ്ങൾ പരസ്പരം ആനന്ദം കൊള്ളുകയായിരുന്നു ഒരു തരത്തിൽ വ്യാഖ്യാനിച്ചാൽ വാക്കുകൾ കൊണ്ടുള്ള ശ്രിംഗാരം .
ഉന്മാദം അതിന്റെ പാരമത്യത്തിൽ എത്തി നിൽക്കെ .., അവർ എന്നോട് ചോദിച്ചു .
''നീ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോടാ ...?''
''ഇല്ല ചേച്ചി .''
''നുണ പറയരുത് .., നിന്നെ കണ്ടാലേ അറിയാം ..., ജഗജില്ലയാണെന്ന് .''
''ഞാൻ സത്യമാണ് പറയുന്നത് .., ചേച്ചി ..,പ്രാരാബ്ധങ്ങൾ കാരണം .പ്രേമിക്കാനുള്ള സമയമേ ഉണ്ടായിരുന്നില്ല , പിന്നെ ..., പിന്നെ ....'', ഞാൻ വിക്കി ...!
''എന്താടാ ..വിക്കുന്നത് .''
''പിന്നെ ഒരാളുമായി .., എനിക്കൊരിതുണ്ടായിരുന്നു ..''
''ഏത് ..''
''പ്രേമമെന്നു വേണമെങ്കിൽ പറയാം .''
''ആരോട് .., ?'' , ചേച്ചി ഉത്സാഹത്തോടുകൂടി ചോദിച്ചു .
''എന്റെ അടുത്തുള്ളതാ പക്ഷെ എന്നെക്കാളും മൂത്തതാ ''
''നീ .. ആളു കൊള്ളാമല്ലോടാ .., ഞാൻ അപ്പോഴേ പറഞ്ഞില്ലേ .''
''അവരുടെ കല്യാണം കഴിഞ്ഞതാ .''
''ഊം ...., അതുശരി .'', അവർ എന്നെ നോക്കി അർഥം വെച്ചൊന്നു മൂളി .''എന്നിട്ട് ..?''
ഞാൻ വാ തുറന്നതും .., അകത്ത് ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞ് കരഞ്ഞതും ഒരേ സമയത്തായിരുന്നു ., ഉടൻ തന്നെ അവർ എഴുന്നേറ്റ് അകത്തേക്ക് പോയി .., പോകുന്ന പോക്കിൽ .., അവർ എന്നോട് ഇതും കൂടി പറഞ്ഞു .
''ബാക്കി .., ഞാൻ വന്നിട്ട് പറഞ്ഞോളോ .."'
സുഖകരമായ ഒരു ആലസ്യത്താൽ എന്റെ മനസ്സ് തുടികൊട്ടുവാനാരംഭിച്ചു .., ശരിരം മുഴുവൻ ഉത്തേജിച്ചു നിൽക്കുകയാണ് .., പ്രമിളയുടെ മറ്റൊരു പതിപ്പുതന്നെയാണിവർ ..., പക്ഷെ .., കാര്യങ്ങൾ എങ്ങിനെ വ്യക്തമാക്കും ..?, അതിനുള്ള മുൻകൈ ആരെടുക്കും ?, അവർക്കെന്നോട് താല്പര്യമുണ്ട് .., സംഭാക്ഷണങ്ങളിൽ ഞങ്ങൾ രണ്ടുപേരും ഒളിഞ്ഞും .., തെളിഞ്ഞും ...അമ്പുകൾ എയ്യുന്നുണ്ട് .., രണ്ടുപേർക്കും അതിന്റെ ഗൂഡാർഥങ്ങൾ മനസ്സിലാകുന്നുമുണ്ട് ആസ്വദിക്കുന്നുമുണ്ട് .പക്ഷെ , എങ്ങിനെ അത് പ്രാവർത്തികമാക്കും ?
''എന്താടാ .., ഇരുന്ന് സ്വപ്നം കാണാ ...?'' ശാന്തേച്ചിയുടെ ചോദ്യമാണ് എന്നെ ഉണർത്തിയത്
''കുഞ്ഞ് ഉറങ്ങിയോ ചേച്ചി ?'
''വിശന്നിട്ട് കരഞ്ഞതാ ...., വീണ്ടും ഉറങ്ങി ....എന്നിട്ട് ബാക്കി പറയെടാ ''
''ഏത് ചേച്ചി ..?'', ഞാൻ ഒന്നുമറിയാത്തതു പോലെ ചോദിച്ചു .
''എന്നിട്ട് പ്രമീള ഇപ്പൊ എവിടെയാടാ .?''
''അവൾ .., ഭർത്താവിന്റെ കൂടെ വിദേശത്താണ് .''
''നീ .., എന്തുട്ടാ .., അവരെ ചെയ്തെ .?''
''ഒന്നും ചെയ്തില്ല ..,ചേച്ചി "'
''അതു പച്ചക്കള്ളം നിന്നെ കണ്ടാ അറിഞ്ഞുകൂടെ .''
''അങ്ങിനെ ഒന്നുമില്ല ചേച്ചി .., അവിടെയിവിടെയൊക്കെ പിടിച്ചിട്ടുണ്ട് .''
എന്റെ മുഖം നാണം കൊണ്ട് ചുവന്നു .
''എവിടെയൊക്കെ.?''
എനിക്ക് ചേച്ചിയുടെ മുഖത്തു നോക്കാൻ പറ്റുന്നില്ല ഞാൻ തല കുമ്പിട്ടിരുന്നുകൊണ്ട് .., എന്റെ നെഞ്ചിൽ തൊട്ടുകാണിച്ചു .
''കൊച്ചു കള്ളൻ .., അപ്പൊ എല്ലാം അറിയാം അല്ലെ ., നിങ്ങൾ തമ്മിൽ ബന്ധപ്പെട്ടിട്ടുണ്ടോ ?'', ചേച്ചിയുടെ ചോദ്യം പെട്ടെന്നായിരുന്നു .
ഞാനാകെ ചൂളിപ്പോയി .., എന്റെ രക്തസമ്മർദം കൂടുന്നതുപോലെ തോന്നി .., വിക്കികൊണ്ടാണ് ഞാൻ മറുപടി പറഞ്ഞത് .
''ഇല്ല .., ചേച്ചി !''
''അയ്യോ ..., അതെന്താടാ .., അറിയഞ്ഞിട്ടാ ?''
'' അല്ല .., അവര് സമ്മതിച്ചില്ല ..., പേടിയായിരുന്നു .''
''ചേച്ചി .., നിങ്ങള് ദിവസവും ബന്ധപ്പെടാറുണ്ടോ.?'', എങ്ങുനിന്നോ ആർജിച്ച ഒരു ധൈര്യത്തിൽ ഞാൻ ചോദിച്ചു .
''ദിവസമോ .., നല്ല കാര്യായി ..., അതൊരു ജാതി മനുഷ്യനാ മോനെ .''
അതെന്താ ചേച്ചി നിങ്ങൾ ബന്ധപ്പെടാറില്ലേ ...?''
''മൂപ്പർക്ക് സ്വന്തം കാര്യം മാത്രമേയുള്ളൂ .''
''അതെന്താ അങ്ങിനെ ?''
''ദിവസവും പാതിരാത്രിക്ക് കേറിവരും, വന്ന ഉടനെ എന്റെ മേൽ കുതിരകയരും ..., സമ്മതിച്ചില്ലെങ്കിൽ അടിക്കും മറ്റുള്ളവർക്ക് ക്ഷീണമുണ്ടോ ...?, അവർക്ക് ഇഷ്ടമുണ്ടോ ..?ഇതൊന്നും നോക്കുകയെയില്ല .., വന്ന ഉടനെ കാര്യം കഴിച്ച് മൂപ്പര് പോകും ...., അതുകഴിഞ്ഞാ എനിക്ക് ഭയങ്കര തലവേദനയാണ് ..., അതുകൊണ്ട് എനിക്ക് ഇഷ്ടമേയല്ല ''
ഇപ്പോൾ എനിക്ക് കാര്യങ്ങൾ വ്യക്തമായിത്തുടങ്ങി എന്തുകൊണ്ട് അവർ ഇത്തരത്തിൽ പെരുമാറുന്നുവെന്നത് ...., ഇഷ്ടമല്ലെന്ന് അവർ പറഞ്ഞുവെങ്കിലും ..., അവരുടെ ഉള്ളിൽ ...,അണ പൊട്ടിച്ച് കൊടുങ്കാറ്റായി പെയ്യാൻ കാത്തിരിക്കുന്ന ഒരു രതി സാഗരമുണ്ട്
അവർ ലൈംഗിക ജീവിതത്തിൽ അസംത്രിപ്തയാണ് .., അതിന്റ പ്രതിഫലനങ്ങൾ ആണിതെല്ലാം .
സ്വന്തം ഇണയുടെ സംതൃപ്തി കൂടി നോക്കാതെ .., സ്വന്തം കാര്യം മാത്രം നോക്കുന്നവർക്കു ള്ളോരു പാഠം .
''അപ്പൊ ചേച്ചിക്ക് തീരെ സുഖം കിട്ടാറില്ലേ .?''
''സുഖമോ ..?, ആകെ ഒരു പരാക്രമമാണ് ..., മുപ്പർക്ക് ..., എന്തെങ്കിലും ഒന്നായി വരുംപോഴേക്കും ..., കാര്യം കഴിഞ്ഞിട്ടുണ്ടായിരിക്കും ..., പിന്നെ ആകെ ഒരു വേദനയാണ് .''
ചുട്ടുപൊള്ളുന്നതു പോലെ എന്റെ ശരിരം ആകെ എരിപിരി കൊള്ളുകയാണ്, വികാരം ഒന്നിനുപുറകെ .., മറ്റൊന്നായി അലകടൽ പോലെ ശരിരമാകെ ആഞ്ഞടിക്കുകയാണ് ശാന്തേച്ചിയെ കേറിപ്പിടിക്കണമെന്ന് ..., എനിക്ക് ആഗ്രഹമുണ്ട് പക്ഷെ ...,ഒന്നിനും .., ഏതിനും .., ധൈര്യമില്ല ശരിരം മുഴുവനും ഒരു സുഖമുള്ള വേദന പെരുകുന്ന പോലെ .
കടിഞ്ഞാണ്‍ പൊട്ടിനിൽക്കുന്ന .., എന്റെ വികാരത്താൽ .., വിവേകത്തെ നിഷ് പ്രഭമാക്കി .., ഞാൻ അവരെ കയറിപിടിച്ചേക്കുമോ .. എന്ന് ഞാൻ സംശയിച്ചു ..,എന്റെ ശരീരത്തിന്റെ പ്രകമ്പനം ശക്തമായിക്കഴിഞ്ഞിരുന്നു .., അണയെ തകർത്തുകളയുവാൻ പാകത്തിൽ ..; കുതിച്ചു വരുന്ന മലവെള്ളപാച്ചിലിന്റെ കരുത്ത് കണക്കെ രക്തം തള്ളിക്കയറി വന്നുകൊണ്ടിരുന്നു ..., ശരിരം മുഴുവൻ ഒരു മത്താണ് .., അതിൽ നീന്തിത്തുടിക്കുവാനായി എന്റെ ശരീരവും .., മനസ്സും വെമ്പി .
വിവേകത്തിന്റെ കടിഞ്ഞാണ്‍ ഭേദിച്ച് .., ഞാൻ അവരെ കയറിപിടിക്കാനായി മനസ്സുകൊണ്ടാഞ്ഞ അതേ നിമിഷത്തിൽ തന്നെയാണ് ആ ..,വിളി വന്നത് .