42
ചെറുപ്പക്കാരനായ ഒരു ഡോക്ടർ ആയിരുന്നു.., അവിടെ ഉണ്ടായിരുന്നത് .., ഏകദേശം ഒരു പതിനഞ്ചു നിമിഷത്തോളം ..,,ഞാൻ ഡോക്ടറുടെ മുറിയിൽ ചിലവഴിച്ചു ...!, എന്റെ വിവരണം വളരെ ശ്രദ്ധയോടെ ശ്രവിച്ചതിനു ശേഷം ..., അദ്ദേഹം എന്നോട് പറഞ്ഞു .
''ജോണ്‍ ..., ഞാനിത് .., ഡോക്ടർ മത്തായി ചാക്കോയിക്ക് റെഫർ ചെയ്യുകയാണ് . ഞങ്ങളുടെ പ്രൊഫെസർ ആണ് .., അദ്ദേഹം ..., ജോണിന്റെ ചികിത്സാരീതി നിശ്ചയിക്കാൻ അദ്ദേഹത്തോളം പരിചയസമ്പന്നന്നായ ആൾ വേറെയില്ല . ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് അദ്ദേഹം വരിക ''
''അദ്ദേഹത്തെ കാണാൻ അപ്പോയിന്റ്മെന്റ് എടുക്കണമോ.?"ഞാനെന്റെ സംശയനിവാരണത്തിനായി ചോദിച്ചു .
''വേണ്ട ജോണ്‍ .., സാധാരണ ഉച്ചകഴിഞ്ഞ് അദ്ദേഹത്തിന് കണ്‍സൽട്ടിങ്ങ് ഒന്നും ഉണ്ടായിരിക്കുകയില്ല .., അതിനാൽ അദ്ദേഹം ഫ്രീ ആയിരിക്കും ഞാനും അദ്ദേഹത്തോട് പറയാം ഏതായാലും ജോണ്‍ ഒരു മൂന്നു മണിക്ക് വരൂ.
ഡോക്ടറോട് നന്ദി പറഞ്ഞുകൊണ്ട് ഞാൻ പുറത്തേക്കിറങ്ങി .., മൂന്നു മണിയാകാൻ ഇനിയും ധാരാളം സമയമുണ്ട് ..., എന്താണ് മാർഗ്ഗം ..?, വീട്ടിൽ പോയി തിരിച്ചു വരാമെന്നുവെച്ചാൽ അത് ബുദ്ധിമുട്ടായിരിക്കും, എങ്കിൽ പിന്നെ ഇവിടെ തന്നെ ഇരുന്നാലോ .?
''അയ്യോ .." അതേതായാലും വേണ്ട ..., അത് അതിനേക്കാൾ ബുദ്ധിമുട്ടായിരിക്കും , അത് വേണ്ടായെന്ന് തീരുമാനിക്കാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു .
ജീവിതത്തിൽ ഇനി വരാൻ പോകുന്ന നാളുകൾ ..; മിക്കവാറും ഇവിടെ തന്നെ ചിലവഴിക്കാൻ ആയിരിക്കും വിധി ..., എന്നെനിക്ക് അറിയാമായിരുന്നു ..., ആയതിനാൽ അത് ഇപ്പോൾ തന്നെ വേണ്ട എന്നെനിക്ക് തോന്നി .
പിന്നെന്താണ് ഒരു മാർഗ്ഗം ...?, പെട്ടന്നാണ് എനിക്കൊരു ആശയം തോന്നിയത് ..,ഏതെങ്കിലും നൂണ്‍ഷോ സിനിമക്ക് പോകാം .., സിനിമ കഴിയുമ്പോഴേക്കും ..; ഏകദേശം ഡോക്ടർ പറഞ്ഞ സമയമാകും . അതുതന്നെ മനസ്സിലുറച്ച് ..; അടുത്തുകണ്ട ഓട്ടോറിക്ഷ കൈകാണിച്ചു നിറുത്തി ..; ഏതെങ്കിലും ഒരു തിയറ്ററിലെക്ക് വിടുവാൻ പറഞ്ഞ് കയറി ഇരുന്നു .
''സാർ ..., നൂണ്‍ഷോ .., ഇവിടെ ഒരു തിയറ്ററിൽ മാത്രമേയുള്ളൂ . അതാണെങ്കിൽ ഒരു ഇംഗ്ലീഷ് പടമാണ് .''
''സാരമില്ല ..., നമ്മുക്ക് അങ്ങോട്ട് പോകാം "'