നഗ്നമായ ശരീരത്തിന്റെ നേർകാഴ്ച്ച .., എന്നെ വികാര പൂർത്തീകരണത്തിനായി തിടുക്കപ്പെടുത്തിയെങ്കിലും ''സ്ത്രീയുടെ സംതൃപ്തിയാണ് .., അവളുടെ ബലഹീനത "' എന്ന ആ .തത്വം മനസ്സിലേക്കോടിവന്നു ...,, ആ സുഖം പ്രധാനം ചെയ്ത പുരുഷനെ .., അവൾ.., ജീവിതത്തിലൊരിക്കലും മറക്കില്ല .., മറക്കാൻ അവർക്ക് കഴിയില്ല .
സ്വന്തം സുഖം മാത്രം നോക്കി ..,,സ്ത്രീയെ സമീപിക്കുന്നത് .., ഭർത്താവായാലും അവർ ആ ..., വേഴ്ചയെ വെറുക്കും
കാരണം ലൈംഗികത .., ഒരാളുടെ സുഖത്തിനു വേണ്ടി മാത്രമുള്ളതല്ലല്ലൊ ...?, സ്ത്രീയുടെ രതിമൂർച്ച .., പുരുഷന്റെതിൽ നിന്നും വ്യതസ്തമാണെന്ന് .., എനിക്കറിയാമായിരുന്നു ..., രതിമൂർച്ച അനുഭവപ്പെടാത്ത സ്ത്രീ ..., ആ ലൈംഗിക ബന്ധത്തിൽ പങ്കാളിയാകുന്നതിൽ യാതൊരു അർത്ഥവുമില്ല .
വികാരം .., പുരുഷന്മാരെ വേഗത്തിൽ പൂർത്തീകരണത്തിനു ആക്കം കൂട്ടുമെങ്കിലും .., സ്ത്രീകളിൽ അതിന്റെ പരിവർത്തനങ്ങൾ സാവധാനത്തിൽ ആയിരിക്കും .., പതുക്കെ .., പതുക്കെ ..,ഉണർന്നു വരുന്ന വികാരത്തെ അതിന്റെ മൂർദ്ധന്യത്തിൽ എത്തിക്കുകയാണ് .., സമർത്ഥനായ പുരുഷൻ ചെയ്യേണ്ടത് ..., തിടുക്കപ്പെടാതെ ഓരോ ഇഞ്ചും .., ആസ്വദിച്ചും ആസ്വദിപ്പിച്ചും.., മുന്നേറിയാൽ .., അതിൽ നിന്നും അനുഭവഭേദ്യമാകുന്ന സുഖം വർണ്ണനാധീതമാണെന്ന് വിദഗ്ദ്ധർ പറയുന്നു .
തിടുക്കം കൂട്ടാതെയുള്ള എന്റെ ചലനങ്ങൾ ..., അവരുടെ ഓരോ അണുവിലും വിസ്ഫോടനങ്ങൾ സൃഷ്ടിച്ചു .., എന്റെ ബാഹ്യ ലീലകൾ അവരുടെ വിവേചനശക്തിയെ നഷ്ടപ്പെടുത്തി ..., അസ്പഷ്ട്ടങ്ങൾ ആയ സ്വരങ്ങളും ..,ശീൽക്കാരങ്ങളും .., ഞങ്ങളിൽ നിന്നും ഉയർന്നു . വികാരമൂർച്ചയാൽ .., ആ ശരീരം വില്ലുപോലെ വളഞ്ഞു .
വീണ്ടും ബാഹ്യലീലകൾ നീട്ടിക്കൊണ്ടുപോകുവാൻ ഞാൻ ശ്രമിച്ചെങ്കിലും ..., അവരിലതു .., അതിരുകൾ ഭേദിച്ചു കഴിഞ്ഞിരുന്നു .., ഒരു മുരൾച്ചയോടെ അവർ ..; അവരിലേക്ക് എന്നെ സംവേദിപ്പിച്ചു .., ഇടുങ്ങിയ വീഥികളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് .., തച്ചുടച്ച് .., നീർച്ചാലുകളിലൂടെയുള്ള എന്റെ ആ പ്രയാണത്തിന് ......, കൂടുപൊട്ടിച്ചു പുറത്തുചാടിയ ഒരു വന്യമ്രഗത്തിന്റെ കരുത്ത് മുഴുവനുമുണ്ടായിരുന്നു .., ആദ്യമായി ജലാശയം കണ്ട കാട്ടുകുതിരയെപ്പോലെ ഞാൻ ഉഴുതുമറിച്ചു .., വിശന്ന് വലഞ്ഞ് .., ഒടുവിൽ മാംസം കിട്ടിയ സിംഹത്തെപ്പോലെ .., ഞാൻ ഗർജ്ജിച്ചു .
എന്നെ ആശ്ലേഷിക്കുന്ന അവരുടെ കൈകൾക്ക് വന്യമായ കരുത്തുണ്ടായിരുന്നു . അനുനിമിഷം ചടുലമാകുന്ന നൃത്ത ചുവടുകളോടെ .., ഞങ്ങൾ താണ്ടവം ആരംഭിച്ചു കഴിഞ്ഞു ...!എല്ലാത്തിന്റെയും അവസാനം ശരീരം മുഴുവൻ ഒരേ ..., ഒരു .., ബിന്ദുവിൽ മാത്രം കേന്ദ്രികരിക്കപ്പെട്ടു .., ലെക്ഷൊപ ലക്ഷം ഞരമ്പുകളിലൂടെയുള്ള രക്ത പ്രവാഹം .., ഒരേ .., ഒരു ബിന്ദുവിലേക്ക് മാത്രമായി ...!, ജലാശയം നിറഞ്ഞുനിൽക്കുന്ന അണക്കെട്ടിൽ വിള്ളൽ വീണുതുടങ്ങി ...., അതനുനിമിഷം വലുതാവുകയാണ് , പൊട്ടിച്ചിതറിക്കൊണ്ട് ..., ചടുല നൃത്തത്തിന്റെ പാരമത്യത്തിനോടുവിൽ . ഞാനൊരു കൊടും പേമാരി കണക്കെ അവരിൽ പെയിതിറങ്ങി .
എങ്ങും നിശബ്ധത ..., പ്രപഞ്ചം നിശ്ചലമായപോലെ .., നിശബ്ദതയുടെ തുരുത്തിൽ ഞങ്ങളുടെ ശ്വാസ നിശ്വാസങ്ങൾ മാത്രം കേൾക്കാം .., വാടിയ ചേമ്പിൻ തണ്ടു പോലെ ഞാനവരുടെ മാറിൽ തളർന്നു കിടന്നു ..!ബലം നഷ്ടപ്പെട്ട അവരുടെ കൈകൾ .., എന്റെ തലമുടിയിൽ മന്ദം മന്ദം തലോടിക്കൊണ്ടിരുന്നു.
കൊടുങ്കാറ്റും ..., പേമാരിയും കഴിഞ്ഞു ..., ഞാൻ പതുക്കെ അവരിൽ നിന്നും അടർന്നെഴുന്നേറ്റു .., കൊത്തിയെടുത്ത ഒരു സുര ശിൽപം പോലെ .., അവർ കിടക്കുന്നു .., പാതി അടഞ്ഞ ആ കണ്‍കോണിൽ ഒരു കണ്ണുനീർത്തുള്ളി പൊടിഞ്ഞു നിൽക്കുന്നത് ഞാൻ കണ്ടു ..., അതെന്നെ ഒരു നിമിഷ നേരത്തേക്ക് നിശ്ചേതനാക്കിതീർത്തു ...! എന്നിൽ കുറ്റബോധത്തിന്റെ ഒരു ലാഞ്ചന ഉണ്ടാകുന്നതായി എനിക്കു തോന്നി ..., അത് ഞാൻ ചെയിതത് തെറ്റായിപ്പോയോ .., എന്നോർത്തീട്ടായിരുന്നില്ല ...,മറിച്ച് .., എന്റെ പ്രകടനം അവരെ ത്രിപ്തിപ്പെടുത്തിയില്ലേ ...?, എന്നു ഞാൻ ആശങ്കപ്പെട്ടു .
സംശയ നിവാരണത്തിനായി .., ഞാൻ ചോദിച്ചു .
''എന്തിനാണ് .., കരയുന്നത് ...''?
അവർ പതുക്കെ എന്റെ മുഖം .., അവരുടെ മുഖത്തോട് ചേർത്തു എന്നിട്ടെന്റെ കാതിൽ മന്ത്രിച്ചു .
''ആദ്യമായാണ് .., ഇത്രയും സുഖം ഞാൻ അറിഞ്ഞത് .''
ഞാൻ കോരിത്തരിച്ചു പോയി .., ഞാൻ അഹങ്കരിച്ച നിമിഷം . എന്റെ കഴിവുകൾ ഒരു പെണ്ണിനെ കീഴടക്കിയെന്ന് .., ഞാനറിഞ്ഞ നിമിഷം .., എന്നിലെ പുരുഷൻ ആകാശത്തോളം ഉയർന്നു .., ഒരു സ്ത്രീയെ ഞാൻ സംതൃപ്ത ആക്കിയിരിക്കുന്നു .., എന്റെ ആണത്തം അതിന്റെ പരകോടിയിൽ എത്തിയിരിക്കുന്നു .., ഒരു സ്ത്രീക്ക് .., ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒന്ന് ..., അതിന്റെ പൂർണ്ണതയിൽ നൽകാൻ കഴിഞ്ഞതിലുള്ള ആത്മ സംതൃപ്തി .
ഞാൻ വളർന്നു ..., വാനം മുട്ടെ .
ജീവിതകാലം മുഴുവൻ അവർ എന്നെ ഓർക്കും .., എവിടെപ്പോയാലും ..., എത്ര വർഷങ്ങൾ കഴിഞ്ഞാലും .., ദിവസത്തിൽ ഒരു നേരമെങ്കിലും .., അവർ എന്നെ ഓർക്കാതിരിക്കുകയില്ല ..!ആദ്യമായി തനിക്ക് ലഭിച്ച വിലപ്പെട്ട സമ്മാനം .., അത് എങ്ങിനെ മറക്കാനാണ് .
ആ സന്തോഷത്താൽ .., എനിക്കീ ലോകത്തോട് ഉറക്കെ വിളിച്ചുപറയുവാൻ തോന്നി .
''ഞാനാണ് ഏറ്റവും വലിയ ഭാഗ്യവാൻ . , കനവുകളിൽ താലോലിച്ചു കൊണ്ടിരുന്ന ആ അനുഭുതിയെ .., യാതൊരു തടസ്സങ്ങളും ഇല്ലാതെ .., മതിതീരുവോളം ആസ്വദിക്കാൻ അവസരം ലഭിച്ച .., ഞാനാണ് ഏറ്റവും വലിയ ഭാഗ്യവാൻ .
കൗമാര സ്വപ്നങ്ങളുടെ ഏറ്റവും വലിയ വാതായനമാണല്ലോ .., എന്റെ മുന്നിൽ തുറന്നുകിടക്കുന്നത് .., മതിതീരുവോളം കോരികുടിക്കുകയെ വേണ്ടു , എന്റെ സുഹ്രത്തുക്കളുടെ ഇടയിൽ ഇനി ഞാനാണ് കേമൻ .., അവർക്കാർക്കും ലഭിക്കാത്ത സൌഭാഗ്യത്തിന്റെ ഉടമസ്ഥനായിരിക്കുന്നുവല്ലോ ഞാൻ .
അതൊരു തുടക്കമായിരുന്നു ..., എന്നിലെ യുവത്വത്തിനെ ഞാൻ ആസ്വദിച്ച വർഷങ്ങൾ ..!, എന്റെ കലാവിരുതിൽ ഞാൻ പൂർണ്ണമായും സംതൃപ്തി അടഞ്ഞ നിമിഷങ്ങൾ ..., ഭാര്യ ഭർത്താക്കൻമാരെ പോലെയുള്ള ഞങ്ങളുടെ ജീവിതത്തിന് .., മാനസിക അടുപ്പത്തിനേക്കാൾ കൂടുതൽ ശാരീരിക സംതൃപ്തിക്കായിരുന്നു മുൻതൂക്കമുണ്ടായിരുന്നത് ...!, മനസ്സിന്റെ അഭിഷ്ടങ്ങൾ അതുപോലെത്തന്നെ ശരീരത്തിൽ പ്രാവർത്തീകമാക്കി ഞങ്ങൾ ജീവിതം ആസ്വദിക്കുകയായിരുന്നു .
നശ്വരമായ സുഖഭോഗാസക്തിയിൽ ..., അടിയറവു പറഞ്ഞുകഴിഞ്ഞിരുന്ന .., എന്റെ മനസ്സിന്റെ ഉന്മാദ അവസ്ഥയിൽ ഞാൻ അഹങ്കരിച്ചു .
'ഞാനാണ് ഭാഗ്യവാൻ ...., ഞാനാണ് ഭാഗ്യവാനെന്ന് ..
വർഷങ്ങൾക്കിപ്പുറത്ത് ..., ഈ ക്ഷേത്രത്തിന്റെ .., പ്രശാന്തമായ അന്തരീക്ഷത്തിലുള്ള .., ആൽത്തറയിലിരുന്നു ചിന്തിക്കുമ്പോൾ .., എന്റെ ചുണ്ടിൽ ഒരു വരണ്ട ചിരിവിരിഞ്ഞു .
എന്റെ മനസ്സു പിറുപിറുത്തു .
''ഭാഗ്യവാൻ ...., ഭാഗ്യവാനോ ....?ഞാനോ .?'' ,''ഫാ ...തു , ഞാനാഞ്ഞു തുപ്പി ...!
എന്നോടു തന്നെയുള്ള വെറുപ്പും .., പുച്ഛവും .., മുഴുവൻ ആ .., തുപ്പലിൽ ഉണ്ടായിരുന്നു .
''ഇതോ നിന്റെ ഭാഗ്യം , ?, മരണത്തെ മുഖാ മുഖം .., കാണുന്ന ഈ വേളയോ ...?''
ഉറ്റവരും ...ഉടയവരും ഉപേക്ഷിച്ച് .., , ഈ ലോകത്തിനു തന്നെ വെറുക്കപ്പെട്ട് ..., ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു തിരിഞ്ഞ് എരിഞ്ഞു തീർന്നുകൊണ്ടിരിക്കുന്ന .., ഈ ജീവിതമോ
മറ്റൊരുവന്റെ ഭാര്യയെ .., അവരുടെ സമ്മതത്തോടു കൂടിയാണെങ്കിൽ കൂടിയും പ്രാപിച്ചതിനെയാണോ ഞാനെന്റെ കഴിവായി കണ്ടത് അതിനെയാണോ ..., ഞാനെന്റെ ഭാഗ്യമെന്നു വിളിച്ചത് .
വീണ്ടും ഞാനാഞ്ഞു തുപ്പി .., പ്രായത്തിന്റെ അപക്വങ്ങൾ ആയ തീരുമാനങ്ങൾ ആയിരുന്നുവത് .., എന്നതിനെ ന്യായികരിക്കാമെങ്കിലും ... , അവിടെ നിന്നാണല്ലോ ..., എന്റെ ജീവിത ഗതിയേത്തന്നെ മാറ്റിമറിച്ച സംഭവങ്ങളുടെ തുടക്കം .