25
കാലം ആർക്കുവേണ്ടിയും കാത്തു നിൽക്കാതെ കടന്നു പോയ് കൊണ്ടിരുന്നു .., ഇതിനിടയിൽ ഞാൻ മണിച്ചേട്ടന്റെ അടുത്തുനിന്നും മാറി . പണം സ്വരുക്കൂട്ടിയതും ..., കുറച്ചു കടം വാങ്ങിയതും എല്ലാം കൂടി ചേർത്ത് ..;ഞാൻ സ്വന്തമായൊരു ഒരു സപ്ലൈ ആരംഭിച്ചു കഴിഞ്ഞിരുന്നു .
ആ ബിസിനെസ്സ് രീതി എനിക്ക് പരിചയമുള്ളതിനാലും .., പിന്നെ നന്നായി കഷ്ടപ്പെടുന്നതുകൊണ്ടും .., ആ വഴിയിൽ എനിക്ക് ധാരാളം മുന്നേറാനായി കഴിഞ്ഞു .
ഒരു വാശിയായിരുന്നു എന്തെങ്കിലുമൊക്കെ ആയിത്തീരണം എന്നുള്ളത് .., അതിനായി സമയം നോക്കാതെ ..., കഷ്ടപ്പാട് നോക്കാതെ .., ഞാൻ കഠിനമായി അദ്ധ്വാനിച്ചു .
നാളുകൾ ചെല്ലും തോറും ആ .., കഠിനാദ്ധ്വാനത്തിനുള്ള ഫലം കണ്ടുതുടങ്ങി .
നാൾക്കു നാൾ എന്റെ ബിസിനെസ്സ് അഭിവൃദ്ധിപെട്ടു വാടകക്ക് ഒരു സൈക്കിൾ എടുത്ത് .., അതിൽ സപ്ലൈ തുടങ്ങിയ ഞാൻ . സ്വന്തമായി ഒരു സൈക്കിൾ വാങ്ങി .., ബൈക്ക് വാങ്ങി രണ്ടുമൂന്നു പേരെ എന്റെ സഹായത്തിനായി ജോലിക്ക് വെച്ചു എന്റെ ജീവിതം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്നു . എന്റെ സമ്രദ്ധിക്കൊപ്പം തന്നെ എന്റെ വീടും വളർന്നു ..., ഞാനൊരു വലിയ വീടുവെച്ചു സഹോദരിയുടെ വിവാഹം കെങ്കേമമായി നടത്തി വീട്ടുകാർക്കും നാട്ടുകാർക്കുമെല്ലാം .., ഞാനൊരു അത്ഭുതവും .., അഭിമാനവുമായിരുന്നു .., തെണ്ടിനടക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കൾക്ക് .., ഞാനൊരു മാത്രകാ പുരുഷനായിരുന്നു .
''അവനെ കണ്ടുപടിക്ക് ..., നന്നായി അദ്ധ്വാനിച്ച് കുടുംബം പോറ്റുന്നു ',
എന്നെ കുറിച്ചുള്ള നാട്ടുകാരുടെ ഈ അഭിപ്രായത്തിൽ .., എന്റെ വീട്ടുകാർ ഏറെ സന്തുഷ്ടരായിരുന്നു .
ഇതിനിടയിൽ ശാന്തേച്ചിയുമായുള്ള സഹവാസം ഞാൻ പൂർണ്ണമായും വിട്ടുകഴിഞ്ഞിരുന്നു .., മണിച്ചേട്ടന്റെ അടുത്തുള്ള ജോലി വിട്ടതിനു ശേഷവും . കുറെനാളുകളോളം ഞാൻ ശാന്തേച്ചിയുമായുള്ള സഹവാസം തുടർന്നു കൊണ്ടിരുന്നു .
മണിചേട്ടൻ സപ്ലൈക്ക് പോയതിനു ശേഷമായിരിക്കും ഞാനവരെ പോയി കാണുന്നത് .
എന്റെ തരത്തിനനുസരിച്ചും .., ഇഷ്ടങ്ങൾക്കനുസരിച്ചും ഞാനവരെ ഭോഗിച്ചു .., എന്റെ ആ രീതികൾ അവരും ഏറെ ഇഷ്ടപെട്ടിരുന്നു .
എന്നാൽ വർഷങ്ങളോളം ഒരേ ഭക്ഷണം കഴിക്കുന്നതിലെ മടുപ്പ് എനിക്കനുഭവപ്പെട്ടു തുടങ്ങി പതിയെ പതിയെ ഞാൻ അവരിൽ നിന്നും അകന്നു എന്റെ അങ്ങോട്ടേക്കുള്ള പോക്കുകൾ കുറഞ്ഞു അതിൽ അവർ പലപ്പോഴും പരിഭവം പറഞ്ഞിരുന്നുവെങ്കിലും,കാലത്തിന്റെ മാറ്റം അവരിലും ആ സത്യത്തെ മനസ്സിലാക്കി കൊടുത്തിരിക്കണം .
ഞാനെന്റെ തിരക്കുകളിലേക്ക് മുങ്ങി .., എന്റെ ബിസിനെസ്സ് വളർന്നുകൊണ്ടിരുന്നു .., കൂടുതൽ സപ്ലൈ ചെയ്യുന്നതിനുള്ള സൌകര്യത്തിനായി ഞാനൊരു ഓട്ടോറിക്ഷ വാങ്ങി .., സ്വന്തമായി ചിപ്സ് ഉണ്ടാക്കുന്ന ഒരു കമ്പനി ആരംഭിച്ചു .., ഏകദേശം പത്തോളം പേർ എന്റെ കീഴിൽ പണി ചെയ്തിരുന്നു .
ഈ സമയത്തും സജീവനുമായി ഞാൻ അടുത്ത ബന്ധം പുലർത്തിയിരുന്നു . അവനിപ്പോഴും ആ ബേക്കറിയിൽത്തന്നെയാണ് .., അതിന്റെ ഉടമസ്ഥൻ .., ആ ബേക്കറി നോക്കാൻ പറ്റാത്ത അവസരത്തിൽ . എല്ലാം ഇവനെ ഏൽപ്പിച്ച് ..; നാട്ടിൽ പോകാൻ ഒരുങ്ങി നിൽക്കുകയാണെന്നുള്ള കച്ചിത്തുരുമ്പിൽ അവൻ അവിടം വിട്ട് വന്നില്ല എങ്കിലും എല്ലാ ഞായറാഴ്ചകളിലും ഞങ്ങൾ തമ്മിൽ കൂടാറുണ്ടായിരുന്നു മുൻപ് അത് അവന്റെ സ്ഥലത്ത് ആയിരുന്നുവെങ്കിൽ ..., ഇന്നത് എന്റടുത്തായി മാറിയിരുന്നു .
അങ്ങനെ ഒരു സായം സന്ധ്യയിൽ .., എന്റെ റൂമിൽ വെച്ചാണ് സജീവൻ ആ കാര്യം പറഞ്ഞത് .
''ടാ ..നീ..വരുന്നോ ''
''എങ്ങോട്ടേക്ക് ?''
''ഇവിടെ അടുത്തൊരു സ്ഥലമുണ്ട് ''
''ഏതാടാ .., ഞാൻ അറിയാത്ത സ്ഥലം ...?'', ഞാൻ ആകാംക്ഷഭരിതനായി .
''നീ വാടാ .., നമുക്കൊന്ന് വെടി വെക്കാൻ പോകാം .''
സ്ത്രീകളെ ഭോഗിക്കാൻ പോകുന്നതിന് ..''വെടിവെക്കാൻ പോകാം '' എന്നൊരു നാട്ടുഭാഷ തൃശ്ശൂരിൽ നിലവിലുണ്ടായിരുന്നു .
ഞാനൊന്നുകൂടി ആകാംക്ഷഭരിതനായി.
''എവിടെക്കാടാ ?''
''റെഡ് സ്ട്രീറ്റലേക്ക് ..."' ബോംബൈയിൽ വ്യഭിചരിക്കാൻ സ്ത്രീകളെ കിട്ടുന്ന സ്ഥലങ്ങളിൽ ഒന്നായിരുന്നു .., റെഡ് സ്ട്രീറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ചുവന്ന തെരുവ് .., ഇതെനിക്ക് അറിയാമായിരുന്നു എങ്കിലും .., ഞാനിതുവരെ ആ ഭാഗത്തേക്ക് പോയിട്ടില്ലായിരുന്നു .., കാരണം ശാന്തേച്ചിയോടുള്ള ലഹരി , എന്നെ അതിൽത്തന്നെ തളച്ചിട്ടിരിക്കുകയായിരുന്നു .., സ്വന്തമായി തേൻ തുളുമ്പുന്ന കുടമുള്ളപ്പോൾ പഞ്ചസാര തേടി അലയേണ്ട കാര്യമുണ്ടോ .
ഏതു സമയത്തും എനിക്ക് കേറി ചെല്ലാവുന്ന വീട് .., ഒരു ഭർത്താവിന്റെ അധികാരത്തോടെയും .., ഒരു കാമുകന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചും ഒരു വേശ്യയോടെന്നപോലെയും .., പെരുമാറുവാനുള്ള സ്വാതന്ത്ര്യം, ഇതെല്ലാം വിട്ട് ഞാൻ മറ്റൊരിടം അന്വേഷിക്കാൻ പോകേണ്ട കാര്യം ഉണ്ടായിരുന്നില്ല ..! , എന്നാൽ ഇപ്പോൾ വളരെ കാലമായി ഞാൻ അങ്ങോട്ട് പോകാറെയില്ല .., ഇപ്പോൾ അങ്ങോട്ട് പോയാലും എന്റെ കാര്യം സാധിക്കുമെങ്കിലും അതിനോട് അത്രയധികം ആവേശമില്ലാത്തതുപോലെ .
പുതിയതിനോട് തോന്നുന്ന ആസക്തി പഴയതിനോട് ഉണ്ടാകാറില്ലല്ലോ .
ഞാൻ സജീവനോട് ചോദിച്ചു .
''നീ പോകാറുണ്ടോടാ .''
ഞാൻ ഇടയ്ക്കിടെ പോകാറുണ്ട് ...''
''എന്നിട്ട് നീയിതുവരെ എന്നോടൊന്നും പറഞ്ഞട്ടില്ലല്ലോ ''
''എപ്പോഴെങ്കിലും പറയാമെന്നു കരുതി പിന്നെ നീ ശാന്തേച്ചിയുമായി നല്ല ബന്ധത്തിൽ ആയിരുന്നതുകൊണ്ട് .., ഇതിന്റെ ആവശ്യം ഉണ്ടെന്ന് കരുതിയില്ല .
അവന്റെ വായിൽ നിന്നും ഈ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി ഇവനിതെങ്ങനെ അറിയാം .
ആശ്ചര്യത്തോടെ ഞാൻ പറഞ്ഞു .
''നീ ഇല്ലാത്ത കാര്യം പറയരുത് സജീവാ അവരെ ഞാൻ ചേച്ചിയെ പോലെയാണ് കാണുന്നത് .."''
ഞാനൊരു നുണയെ സത്യമാക്കാൻ ശ്രമിച്ചു
''ഇവിടെ ഇത് ഒരു വിധം എല്ലാവർക്കും അറിയാമെടാ ജോണേ .''
''നീ എന്തുട്ടാ സജീവാ ഈ പറയണത് .അങ്ങിനെയാണെങ്കിൽ മണിച്ചേട്ടനും അറിയേണ്ടതല്ലേ ...?,എല്ലാവരും അറിഞ്ഞിട്ടുണ്ടങ്കിൽ .., അത് തീർച്ചയായും അയാളുടെ കാതിലും എത്തിയിരിക്കും .., അയാൾ അറിഞ്ഞിട്ടുണ്ടെങ്കിൽ ...., ഞങ്ങളെയെങ്ങാനും വെറുതെ വെച്ചേക്കുമോ .?, നീ വെറുതെ ഓരോന്ന് പറയരുത് സജീവാ ...
''ടാ ജോണേ .., നിനക്കൊരു സത്യമറിയോ ..., പൂച്ച പാലുകുടിക്കുമ്പോൾ കണ്ണടയ്ക്കും അതിന്റെ വിചാരം ആരും കാണുന്നില്ലെന്നാ .., നിന്റെ അവിടുത്തെ വരവും . പോക്കും ചുറ്റിപറ്റിയുള്ള നിൽപ്പും .., എല്ലാം കണ്ടാൽ ആർക്കും മനസ്സിലാകും, പ്രത്യേകിച്ച് എനിക്ക് .., കാള വാല് പൊക്കുന്നത് എന്തിനെന്ന് അറിയാമല്ലോ ...!, പിന്നെ ഇതിൽ വേറൊരു കാര്യമുണ്ട് . സ്വന്തം വീട്ടിലെ കാര്യങ്ങൾ നാട്ടുകാർക്ക് മുഴുവൻ അറിയാമെങ്കിലും .., സ്വന്തം ഭർത്താവ് അറിഞ്ഞെന്ന് വരില്ല .
അവനൊരു നീണ്ട തത്വശാസ്ത്രം എന്റെ മുന്നിൽ വിളമ്പി .