64
എയിഡ്സിനെതിരെ മാത്രമല്ല ..., ഏതൊരു രോഗത്തിനെതിരെയും പടപൊരുതണമെങ്കിലും ശക്തമായ ആത്മവിശ്വാസം കൂടിയേ തീരു .., സംശയമുള്ളിടത്ത് എല്ലാം തകർന്നടിയുന്നു .
ജോണിനോട് .., ഞാനൊരു സംഭവത്തെക്കുറിച്ച് പറയാം .
''വർഷങ്ങൾക്ക് മുൻപുള്ള ഒരു കാലഘട്ടം ...!, ഉത്തര കേരളത്തിലെ പഴയൊരു നായർ തറവാട് ..!, ആചാരങ്ങളും .., വിശ്വാസങ്ങളും .., മുറതെറ്റാതെ അനുഷ്ഠിക്കുന്ന ഒരു യാഥാസ്ഥിതിക ഇല്ലം ...!, ബ്രാഹ്മണീയ ചട്ടങ്ങൾ അനുസരിച്ച് ..., അവിടത്തെ ഇളമുറക്കാരനായ രാമഭദ്രൻ നമ്പൂതിരിയുടെ വേളി കഴിഞ്ഞു ....!, സുഭദ്ര എന്നായിരുന്നു അദ്ദേഹത്തിന്റെ വേളിയുടെ പേര് .
സന്തോഷകരമായ ആ ദാമ്പത്യബന്ധത്തിൽ .., അന്തർജ്ജനം പ്രസവിച്ചു ...!, ഓമനത്തമുള്ള ഇരട്ടകളായ രണ്ട് ആണ്‍ കുട്ടികൾ ..!, മാതാപിതാക്കൾ അവർക്ക് അരുണെന്നും ..., , വരുണെന്നും പേരുകളിട്ടു ...!
ജാതകമെഴുതുന്ന പാരമ്പര്യം ആ ബ്രാമണകുടുംബങ്ങളിൽ ഉള്ളതാണല്ലോ ..!അതിൻപടി .., അവർ രണ്ടു കുട്ടികളുടേയും ജാതകമെഴുതിച്ചു ....! നിർഭാഗ്യവശാൽ .., അതിൽ ഒരു കുട്ടിയായ വരുണിന് ആയുസ്സ് കുറവാണെന്ന് ജോത്സ്യൻ വിധിച്ചു ..., ഇരുപതാം വയസ്സിൽ അവൻ മരണമടയുമെന്നും .
ഇതറിഞ്ഞ മാതാപിതാക്കൾ വളരെയധികം ദു:ഖിതരായി .., ജോത്സ്യന്റെ വാക്കുകളെ അവിശ്വസിക്കാൻ നിവൃത്തിയില്ലല്ലോ ...?, ജോത്സ്യൻ കുറിച്ച ജാതകം അവർക്ക് കൈമാറി ...! നിർഭാഗ്യം എന്ന് പറയട്ടെ ..., ജോത്സ്യന് പറ്റിയ ഒരു കൈപ്പിഴയിൽ ....; വരുണിന്റെ ജാതകത്തിൽ..,അരുണിന്റെ പേരായിപ്പോയി .
മാതാപിതാക്കൾ .. ഈ രണ്ടു ജാതകങ്ങളും അവരുടെ പെട്ടിയിൽ വെച്ച് പൂട്ടി ..!, വർഷങ്ങൾ പലതു കഴിഞ്ഞു ...! കുട്ടികൾ വളർന്നു വലുതായി ...!, അവർ യുവാക്കളായി .
അതിലൊരാളായ അരുണ്‍ .., യാദ്രിശ്ചികമായി ..; മാതാപിതാക്കൾ സൂക്ഷിച്ചു വെച്ച ആ ജാതക ഫലം കാണാനിടയായി ..!, അതിൽ തന്റെ പേരിലുള്ള മരണദോഷം കണ്ട് അവൻ നടുങ്ങിപ്പോയി ..!അവനാകെ ഭയന്ന് പരവശനായി ., സംശയം അവന്റെമേൽ കരിനിഴലായി കൂടി..! തന്റെ മരണം ആസന്നമായി കഴിഞ്ഞുവെന്ന് ..; അവൻ ചിന്തിച്ചു കൊണ്ടേയിരുന്നു .
ആ ചിന്തകൾ അവന്റെ ഊർജ്ജസ്വലത നശിപ്പിച്ചു ..!ഒന്നിനോടും താൽപര്യമില്ലാതായി .., ഏതു സമയത്തും പടികടന്നെത്തുന്ന മരണത്തെയോർത്ത് അവൻ പേടിച്ചു വിറച്ചു .., എല്ലാത്തിനോടും അവന് ഭയമായി ...!, പുറത്തിറങ്ങാൻ ഭയം .., ഭക്ഷണം കഴിക്കുവാൻ ഭയം .., സംസാരിക്കുവാൻ ഭയം ..., മരണം ഏതു രൂപത്തിൽ വരുമെന്നറിയാതെ ..; അവൻ പകച്ചു .ആരോടും മിണ്ടാതെ മുറിയിൽ അടച്ചു പൂട്ടിയിരുപ്പായി ..., സംശയമെന്ന മാനസീകരോഗത്തിന്റെ ലക്ഷണങ്ങൾ അവനിൽ പ്രകടമായിരുന്നു .., ആകെ മെലിഞ്ഞുണങ്ങി .., മരണാസന്നനായിത്തീർന്നു അവൻ .
എന്നാൽ സത്യത്തിൽ ദോഷജാതകമുള്ള വരുണാകട്ടെ ഇതൊന്നുമറിയാതെ ഉല്ലാസവാനായി ജീവിതം തുടർന്ന്കൊണ്ടിരുന്നു .
മകന്റെ ഈ അവസ്ഥയിൽ ദു:ഖാകുലരായ മാതാപിതാക്കൾ .., വീണ്ടും ആ ജോത്സ്യനെ വിളിച്ചുവരുത്തി മകനെ കാണിച്ചു ..! അരുണിനോട് കാര്യങ്ങൾ എല്ലാം ചോദിച്ചു മനസ്സിലാക്കിയ ജോത്സ്യന് ..; ഞെട്ടിപ്പിക്കുന്ന ആ സത്യം മനസ്സിലായി .
തന്റെ കൈപ്പിഴയിൽ സംഭവിച്ച ഒരു തെറ്റായിരുന്നു..., അതെന്ന് .., ജോത്സ്യൻ ..; അരുണിനെ എല്ലാം പറഞ്ഞു മനസ്സിലാക്കുന്നു ...!, ഇതിനിടയിൽ വരുണാകട്ടെ ..; തന്റെ ജാതക ദോഷത്തെക്കുറിച്ച് യാതൊന്നും അറിയാതെ .., ജോത്സ്യൻ പ്രവചിച്ച സമയവും താണ്ടി വർഷങ്ങൾ കഴിഞ്ഞിരുന്നു .
ഒരു പുനർവിചിന്തനത്തിനു വിധേയരായ മാതാപിതാക്കൾ ..; മക്കളുടെ ആ ജാതകങ്ങൾ എടുത്തു നശിപ്പിച്ചു കളയുന്നു ...,പിന്നീട് ആ രണ്ടു മക്കളും തങ്ങളുടെ പുരുഷായുസ്സ് സന്തോഷത്തോടെ ജീവിച്ചു തീർത്തു .
ഒന്ന് നിറുത്തി അദ്ദേഹം എന്നെ നോക്കി ...!, ഞാൻ ജിജ്ഞാസപൂർവ്വം അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു .
അദ്ദേഹം തുടർന്നു '' ജോണ്‍ .., ഈ വിഷയം മനസ്സിൽ വെക്കുക .., ഞാൻ മറ്റൊന്നിനെ കുറിച്ച് പറയാം .., അത് ജോണിന്റെ രോഗത്തെക്കുറിച്ചാണ് ...''എയിഡ്സിനെക്കുറിച്ച് .
അമേരിക്കൻ ഉപഭൂകണ്‍ഡത്തിൽ നിന്ന് ..; ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് പടികടന്നെത്തിയ ഈ രോഗം .., ഇന്ത്യയിലേക്കും എത്തിച്ചേർന്നിട്ട് വർഷങ്ങൾ കഴിഞ്ഞു .
ഒരു സമയത്ത് നമ്മുടെ നാട്ടിൽ കേട്ടുകേൾവിപോലും ഇല്ലാതിരുന്ന ഈ രോഗം ..; അല്ലെങ്കിൽ പാശ്ച്യാത്തരുടെ കുത്തകയാണ് ഈ രോഗം എന്ന് വിചാരിച്ച് അഹങ്കരിച്ചിരുന്ന ..; നമ്മൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിൽ ലോകത്തിലെ എയിഡ്സ് രോഗികളുടെ പട്ടികയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണെന്നോർക്കുമ്പോൾ ..ലജ്ജാവിഹീനരായി തല കുനിക്കേണ്ടിയിരിക്കുന്നു .
എവിടെയാണ് .., നമ്മുക്ക് തെറ്റ് പറ്റിയിരിക്കുന്നത് ..?, കുത്തഴിഞ്ഞ ജീവിതരീതികളും .., ലൈംഗിക അരാജത്വങ്ങളും നടമാടുന്ന യൂറോപ്യൻ രാഷ്ട്രങ്ങളെക്കാൾ ..; സാമൂഹികമായ കെട്ടുറപ്പും ..., കുടുംബ ഭദ്രതയും കാത്തുസൂക്ഷിക്കുന്ന ..; ഇന്ത്യയെപ്പോലുള്ള ഒരു മഹാരാജ്യം .., എങ്ങിനെ ഇത്തരത്തിൽ അധ:പധിച്ചുപോയി ....? എവിടെ നിന്നാണ് നമ്മുടെ പിഴവുകളുടെ തുടക്കം ...?
പാശ്ച്യാത്ത രീതിയെ അന്ധമായി അനുകരിക്കുന്ന യുവതലമുറയുടെ പുത്തൻ പ്രവണതയോ ...?, ജീവിത ബന്ധങ്ങളിൽ നാം ഉയർത്തിപിടിച്ചിരുന്ന മൂല്യങ്ങളുടെ തകർച്ചയോ ,,? അതോ ..., ദാരിദ്ര്യം കൊടികുത്തിവാഴുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് .., ജീവിക്കുന്നതിനു വേണ്ടി വ്യഭിചരിക്കുന്നവരുടെ ആധിക്യം മൂലമോ ..?
കാരണങ്ങൾ ഇവയിൽ ഏതെങ്കിലും ഒന്നാകാം ..., അല്ലെങ്കിൽ എല്ലാം കൂടിച്ചേർന്നതാകാം എന്തു തന്നെയായാലും നമ്മുടെ സാമൂഹിക ജീവിത നിലവാരം .., വളരെയധികം അധ:പധിച്ചു കഴിഞ്ഞിരിക്കുന്നു .
തെറ്റുകൾ തിരുത്തുമ്പോൾ ആണ് .., ഒരു മനുഷ്യൻ ..., അല്ലെങ്കിൽ ഒരു സമൂഹം .., അല്ലെങ്കിൽ ഒരു ജനത .., വിജയത്തിന്റെ ആദ്യ പടി ചവിട്ടുന്നത് ...!, ഓരോരുത്തരും തന്നെത്തന്നെ വിശകലനം ചെയ്ത് .., ഏതാണ് ശരി .., ഏതാണ് തെറ്റ് ..?എന്ന് കണ്ടെത്തുന്നിടത്ത് അവന്റെ ജീവിതം അർത്ഥവത്താവുകയാണ് .., ഒരു ലക്ഷ്യം കൈവരുകയാണ് . ഇങ്ങനെ ഓരോ മനുഷ്യരുടേയും ശുദ്ധീകരിക്കപ്പെട്ട ചിന്തകൾ .., നല്ല ഒരു സമൂഹത്തെ ഉരുവാക്കുന്നു ..!, നല്ല ഒരു രാഷ്ട്രത്തെ രൂപപ്പെടുത്തുന്നു ..!ഓരോ രാജ്യത്തിന്റെ വിജയത്തിന്റെയും സമ്പന്നതയുടെയും .., സംസ്കാരത്തിന്റെയും .., ഉയർച്ചയുടെയും പിന്നിൽ..; ഓരോ തനിപ്പെട്ട വ്യക്തിയുടേയും പ്രയത്നം അനിവാര്യമാണ് .
''ഞാൻ നന്നായാൽ എന്റെ സമൂഹം നന്നാവും ....; എന്റെ രാഷ്ട്രം നന്നാവും .. , എന്നുള്ള ചിന്ത ഓരോ വ്യക്തിയുടേയും ഉള്ളിൽ നിന്നുയർന്നാൽ ..,.അവിടെ ശക്തമായൊരു അടിത്തറ രൂപം കൊള്ളുന്നു .
ഒരു കാലത്ത് യൂറോപ്യൻ സംസ്കാരം കുത്തഴിഞ്ഞതാണ് എന്ന് പരിഹസിച്ചിരുന്ന നമ്മൾ ..; ഇന്ന് അവരുടെ മുന്നിൽ തല താഴ്ത്തി നിൽക്കുകയാണ് ..!മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ടുള്ള അവരുടെ ജീവിതശൈലി ..; അവരെ ഉന്നതിയിലേക്ക് എത്തിചേർത്തു ..!, തെറ്റുകൾ മനസ്സിലാക്കി അവ തിരുത്തുവാനുള്ള പ്രായോഗിക ബുദ്ധി ..; ഇവിടെയാണ് അന്വർത്ഥമാക്കപ്പെടുന്നത് ..! എന്നാൽ നമ്മളോ ..?വികലമായ ജീവിത രീതികളാണ് അനുവർത്തിക്കുന്നത് ...., അതിന്റെ പ്രത്യാഘാതങ്ങളിൽ ഒന്നാണ് .., എയിഡ്സ് പോലെയുള്ള മഹാമാരികളുടെ പട്ടികയിൽ ഇന്ത്യയുടെ കുതിച്ചുകയറ്റവും .
ഏതാനും നിമിഷ നിശബ്ധതക്ക് ശേഷം അദ്ദേഹം തുടർന്നു .
''ജോണ്‍ ഞാൻ ആദ്യം പറഞ്ഞ സംഭവകഥയിലേക്ക് തിരിച്ചു വരാം ..അതിൽ പ്രദിപാതിച്ചിരിക്കുന്നത് സംശയത്തെക്കുറിച്ചാണ് .., അതെങ്ങനെ ഒരാളുടെ ജീവിതത്തെ തകിടം മറിക്കും എന്നതിനെ പറ്റി ..!ജോണ്‍ സംശയമാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ പരാജയം അല്ലെങ്കിൽ ആത്മവിശ്വാസം ഇല്ലായ്മയാണ് ഒരുവന്റെ ജീവിത വിജയത്തെ തടഞ്ഞു നിറുത്തുന്നത് ശക്തമായ ആത്മവിശ്വാസം ഉള്ളവന്റെ മുന്നിൽ മരണം പോലും വഴിമാറി നടക്കും .
ചിട്ടയായ ജീവിത രീതിയും .., ശരിയായ മാർഗങ്ങളും അവലംബിച്ചാൽ .., പ്രപഞ്ച ശക്തികളെ കൂടി നമ്മുടെ വരുതിയിൽ കൊണ്ടുവരുന്നതിന് സാധിക്കും .
മനുഷ്യശരീരം എന്ന് പറയുന്നത് അസാമാന്യ ശക്തിയുള്ള ഒന്നാണ്..., മനുഷ്യ മനസ്സാകട്ടെ അതിമാനുഷീകവും .., അതിശക്തവുമാണ് .., അതിനെ ശരിയായ രീതിയിൽ നിർവ്വചിക്കുവാൻ ഇന്നുവരെ ആർക്കും സാധിച്ചിട്ടില്ല .., മനസ്സും .., ശരീരവും .., എകാഗ്രമായൊരു നേർരേഖയിൽ വന്നാൽ ..; ഈ ലോകത്ത് അപ്രാപ്യമായ ഒന്നുപോലും ഉണ്ടായിരിക്കുകയില്ല .